മസ്കറ്റ്: പൈപ്പ് ലൈൻ ജോലിക്കിടെ വെള്ളത്തില്‍ കുടുങ്ങി മരിച്ച ആറ് ഇന്ത്യക്കാരുടെയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്ററ്റി. തമിഴ്‌നാട്, മധുരി സ്വദേശി ശണ്‍മുഖ സുന്ദരം സെന്‍തില്‍ കുമാര്‍ (43), ആന്ദ്രപ്രദേശ്, എലൂരു സ്വദേശി ബുദപാണ രാജു സത്യനാരായണ (22), ആന്ദ്രപ്രദേശ് സ്വദേശി ഉസുരുമൂര്‍ത്തി ഭീമ രാജു (30), ബീഹാര്‍, പാട്‌ന സ്വദേശികളായ സുനില്‍ ഭാരതി (29), വിശ്വകര്‍മ പാന്‍ജി (29), ഉത്തര്‍ പ്രദേശ് സ്വദേശി വികാശ് ചൗഹാന്‍ മുഖദേവ് എന്നിവരാണ് മരിച്ചത്.