രാജ്യാന്തര മയക്കുമരുന്ന് സംഘം ഒമാനിൽ പിടിയിൽ

മസ്കറ്റ് : രാജ്യാന്തര മയക്കുമരുന്ന് സംഘത്തെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയിതു, നകോർട്ടിങ് വിഭാഗഗവും റോയൽ ഒമാൻ പോലീസും സംയുക്തമായി ആണ് കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. രാജ്യാന്തര മയക്കുമരുന്ന് സംഘത്തെ പ്രധാന കണ്ണികൾആയ മൂന്നുപേരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഹാഷിഷ്,ഹെറോയിൻ, ഓപിയം,1029 മയക്കുമരുന്ന് ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്. തുടർനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യുഷന് കൈമാറി