മനാമ: സമസ്ത ബഹ്റൈനിന്റെ സജീവ പ്രവർത്തകൻ കാഞ്ഞങ്ങാട് പടിഞ്ഞാറെ മഹല്ല് സ്വദേശി പഴയ വീട്ടിൽ ഇസ്മായിൽ 52 വയസ്സ് നാട്ടിൽ വെച്ച് നിര്യതനായി.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ബൈപ്പാസ് സർജറിക്ക് വിധേയാനായിരുന്നു .മയ്യത്ത് നിസ്കാരവും പ്രാർത്ഥന സദസ്സും ഇന്ന് രാത്രി 9.30 ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും എന്ന് സമസ്ത ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു.