മസ്കത്ത് : ഇസറാഹ് – മിഹ്റാജിന്റെ ഭാഗമായി ഫെബ്രവരി 8 ന് പൊതു അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു . സർക്കാർ മേഖലയിലും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമായിരിക്കും എന്ന് അധികൃതർ അറിയിച്ചു . ഫെബ്രവരി 8 വ്യാഴായ്ച്ച ആയതിനാൽ വാരാന്ത്യ അവധി ഉൾപ്പെടെ ഒമാനിൽ മൂന്ന് ദിവസം അവധിയായിരിക്കും.