ബഹ്‌റൈൻ : ഐ വൈ സി ഇന്റർനാഷണൽ അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന ആരോഗ്യ കാമ്പയിൻ ഭാഗമായി “ഹായ് ഡോക്ടർ” പരിപാടി സംഘടിപ്പിക്കുന്നു . ജനുവരി 12 വെള്ളിയാഴ്ച മനാമ അൽ റബീഹ് ഹോസ്പിറ്റലിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 വരെയാണ് ഇന്റെർണൽ മെഡിസിൻ, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ദന്തൽ തുടങ്ങി വിഭാഗങ്ങളിലെ ഡോക്ടർ മാരെ നേരിട്ട് കാണാം , സൗജന്യമായിയാണ് പരുപാടി സംഘടിപ്പിച്ചിരിക്കുന്നത് . വർധിച്ചു വരുന്ന ഹൃദയഘാത മരണ നിരക്കും കിഡ്നി തകരാർ, പക്ഷാഘാതം, മറ്റു രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നേടുവാൻ ഈ അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്നു സംഘാടകർ അറിയിച്ചു .ക്യാമ്പിൽ പങ്കെടുക്കാവാനായി വിളിക്കുകയോ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കേണ്ട നമ്പർ 33874100,+973 3552 1007
https://chat.whatsapp.com/K60NNLMzH15EPwTQ2gK8UT