IYCC മൂന്നാമത് ചാർട്ടേഡ് ഫ്ലൈറ്റ്

ബഹ്‌റൈൻ : ഈ പ്രതിസന്ധി കാലത്തു പ്രയാസമനുഭവിക്കുന്ന നാടണയുവാൻ ആഗ്രഹിക്കുന്നവർക്കു സഹായമായി ഐവൈസിസി ബഹ്റൈൻ മൂന്നാമതു ചാർട്ടേഡ് ഫ്ലൈറ്റ് കൊല്ലം പ്രവാസി അസോസിയേഷൻ സഹകരണത്തോടെ ഒരുക്കുന്നു…
📝ബുക്കിംഗ് തുടരുന്നു..

👉🏻 യാത്രാ തിയതി ജൂലൈ – 21

👉🏻23+23 ലഗേജ്
👉🏻6 കിലോ ഹാൻഡ് ബാഗ്‌
എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് ചാർട്ടേർഡ് ഫ്ലൈറ്റ്, തിരുവനന്തപുരം പോകുവാനായി ഒരുക്കുന്നു. ഈ വിമാനത്തിൽ യാത്ര ചെയ്യുവാൻ ആഗ്രഹുക്കുന്നു എങ്കിൽ താഴെ കാണുന്ന ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുക….

https://forms.gle/GGvCxjFfEim5Cn9G7