ജയിലിലേക്ക് മയക്കുമരുന്ന് കടത്തുവാൻ ശ്രമിച്ച ആൾ പിടിയിൽ

jail-handcuffsബഹ്‌റൈൻ : ജയിൽ പുള്ളിയെ കാണുവാൻ സന്ദർശകനായി എത്തി ജയിലിനകത്തേക്കു മയക്കുമരുന്ന് കടത്തുവാൻ ശ്രമിച്ച ആളിനെ പോലീസ് പിടികൂടി , ഇയാളുടെ പെരുമാറ്റത്തിൽ സംശയം ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനക്ക് വിദേയനാക്കിയപ്പോൾ ആണ് ഇയാളിൽ നിന്ന് മയക്കു മരുന്ന് പിടികൂടിയത് , പതിനേഴോളം ഗുളികരൂപത്തിലാക്കിയ പതിനേഴോളം ഗുളികകൾ ആണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത് , ജാവ് ജയിലുള്ള തന്റെ സുഹൃത്ത് ഫോൺ ചെയ്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ മയക്കുമരുന്നുമായി എത്തിയതെന്ന് ഇയാൾ പറഞ്ഞു.