വന്ദേഭാരത് രണ്ടാഘട്ടം ജൂൺ 9 മുതൽ ജൂൺ 23 വരെ 14 വിമാനങ്ങൾ

മസ്കറ്റ് : വന്ദേഭാരത് രണ്ടാഘട്ടം അധിക വിമാനങ്ങൾ വരുന്ന ആഴ്ചയിലേക്കുള്ള പട്ടികയായി കേരളത്തിലേക്ക് 8 വിമാനങ്ങൾ.രണ്ടാം ഘട്ടം അധികവിമാനങ്ങൾ ജൂൺ 4 ന് അവസാനിച്ചിരുന്നു, ഇതുകൂടെതെആണ് ഇപ്പോൾ ജൂൺ 9 മുതൽ ജൂൺ 23 വരെ 14 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് . ഇതിൽ എട്ടു വിമങ്ങൾ കേരളത്തിലേക്കാണ്.

*. ജൂൺ 9 മസ്കറ്റ് വിജയവാഡ
*. ജൂൺ 10 മസ്കറ്റ് കോഴിക്കോട്
*. ജൂൺ 10 സലാല കൊച്ചി
*. ജൂൺ 11 മസ്കറ്റ് ഡൽഹി
*. ജൂൺ 12 മസ്കറ്റ് തിരുവനതപുരം
*. ജൂൺ 13 മസ്കറ്റ് കോയമ്പത്തൂർ
*. ജൂൺ 14 മസ്കറ്റ് കണ്ണൂർ
*. ജൂൺ 15 മസ്കറ്റ് ലക്‌നൗ
*. ജൂൺ 16 മസ്കറ്റ് മുംബൈ
*. ജൂൺ 17 മസ്കറ്റ് ബംഗളൂരു / മംഗളൂരു
*. ജൂൺ 18 മസ്കറ്റ് തിരുവന്തപുരം
*. ജൂൺ 19 മസ്കറ്റ് കൊച്ചി
*. ജൂൺ 21മസ്കറ്റ് കൊച്ചി
*. ജൂൺ 23 മസ്കറ്റ് കോഴിക്കോട്