കെസിഎ ഓണം പൊന്നോണം 2024 ഓണപ്പായസം മത്സരം

മനാമ : ബഹറിനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ കെസിഎ  ഓണം പൊന്നോണം 2024 ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണപ്പായസം മത്സരം സെപ്റ്റംബർ 12ആം തീയതി രാത്രി 7 മണിക്ക് കെ സി എ അങ്കണത്തിൽ വച്ച് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.വിശദ വിവരങ്ങൾക്ക് ഓണപ്പായസം മത്സര കൺവീനർ മനോജ് മാത്യുവുമായി-+973 3209 2644 ബന്ധപ്പെടാവുന്നതാണ്