കിഡ്നി രോഗ നിർണ്ണയ ക്യാമ്പ്

മനാമ : കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈൻ (കെ.പി.എഫ്) നും ബഹ്റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ അപ്പോളോ കാർഡിയാക് സെൻ്റർ ജുഫൈറുമായി സംഘടിപ്പിക്കുന്ന കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് 2022 മാർച്ച് 10, 12, 13 തിയതികളിൽ പ്രസ്തുത ഹോസ്പിറ്റലിൽ വെച്ച് നടത്തുന്നു. വേൾഡ്‌ കിഡ്നിഡേ യുടെ ഭാഗമായി നടക്കുന്ന ഈ ക്യാമ്പിൽ കിഡ്നി രോഗനിർണ്ണയത്തിനായി പങ്കെടുക്കുന്നവരുടെ വിവരങ്ങൾ താഴെ കാണുന്ന നമ്പറുകളിലേക്ക് വാട്സപ്പ് ചെയ്യാവുന്നതാണ്.

1 പേര്
2 സി.പി.ആർ നമ്പർ
3 മൊബൈൽ നമ്പർ

വാട്സപ്പ് ചെയ്യേണ്ട നമ്പറുകൾ

(+973) 33947771 ,33059926 ,3972 5510 ,38855625 ,3976789 ,39767389

Email : kpfbahrain@gmail.com