കെഎംസിസി ഇസാടൌൺ ഏരിയ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും നടത്തി

ബഹ്‌റൈൻ : ഇസാടൌൺ കെഎംസിസി മെഡിക്കൽ ക്യാമ്പും, ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ ആരോഗ്യ സെമിനാറും നടത്തി. ഡോക്ടർ ബൈജു മോസസ് (ഷിഫാ അൽ ജസീറ ഹോസ്പിറ്റൽ ) ക്ലാസിനു നേതൃത്വം നൽകി. ഡോക്ടർ ഫാത്തിമ സുഹറ ക്യാമ്പിനു നേതൃത്വം നൽകി,

കെഎംസിസി ഭാരവാഹികൾ, വർക്കിംഗ്‌ കമ്മറ്റി മെമ്പർമാർ, വനിതാവിങ്, തുടങ്ങിയവരുടെ ക്യാമ്പിനു നേതൃത്വ നൽകി. സമസ്ത പ്രസിഡന്റ് മുഹമ്മദ്‌ മുസ്‌ലിയാർ ഉൽഘടനം നിർവഹി ച്ചു .ജനറൽ സെക്രട്ടറി റഷീദ് പുത്തൻചിറ സ്വഗതവും, റമീസ് കണ്ണൂർ നന്ദി യും പറഞ്ഞു ഏകദേശം 200 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.