കെ.എം.സി.സി 5 വിമാനം സലാലയിൽ നിന്നും ചാർട്ട് ചെയ്യും

സലാല : കെ.എം.സി.സി സലാല കമിറ്റി സലാലയിൽ നിന്നും കേരളത്തിലേക്ക്   5 വിമാനം ചാർട്ട് ചെയ്യാനുള്ള പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലാണ്.യാത്ര ചെയ്യാൻ കൂടുതൽ ആളുകൾ മുന്നോട്ട് വരുന്നത് കൊണ്ടാണ് കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കെഎംസിസി മുന്നിട്ടിറങ്ങിയത്.കോഴികോട്ടേക്ക് 2 കണ്ണൂരിലേക്ക് 2 കൊച്ചിയിലേക്ക് 1എന്നിങ്ങനെയാണ് വിമാനങ്ങൾ ചാർട്ട് ചെയ്യുന്നത്.*

ചാർട്ടേഡ് വിമാനത്തിൽ പോകാൻ താത്പര്യമുള്ളവരുടെ ലിസ്റ്റ് ഉടൻ സമർപ്പിക്കേണ്ടതുണ്ട്.

വിശദ വിവരങ്ങൾക്ക്
ബന്ധപ്പെടേണ്ട നമ്പർ
മുനീർ വി.സി 92974531
ഹാഷിം കോട്ടക്കൽ 99082552
ഷബീർ കാലടി 96065080
ഷഫീഖ് മണ്ണാർക്കാട് 71106873
നാസർ ചെർക്കളം 96999788

ഈ ലിങ്ക് ഉപയോഗിച്ചു യാത്ര ചെയ്യാനുദ്ദേശിക്കുന്നവരുടെ വിവരങ്ങൾ ഉടൻ രേഖപ്പെടുത്തുക.

https://forms.gle/KLwHY7UbJ9yYxh7k7

സലാല കെ.എംസി.സി.
salalahkmcc@gmail.com