മസ്കറ്റ്.പുനനലൂർ,മാത്ര,നിരപ്പത്ത് ലക്ഷം വീട്, പള്ളി കിഴക്കേതിൽ ഷാഹുൽ ഹമീദ് ഭാര്യ ബീന ബീവി (62) കഴിഞ്ഞ ദിവസം മസ്കത്ത് മബേലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
പിതാവ്: ഷംസുദ്ദീൻ.
മാതാവ്: സൈനബ ബീവി.
മകൾ: ബിസ്മി.
മരുമകൻ :ബുഹാരി
ബീന ബീവി ഒമാനിലെ ഇബ്രിയിൽ വീട്ട് ജോലി അനുഷ്ടിച്ചു വരികയായിരുന്നു.
ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടു പോവുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.