മനാമ: ബഹ്‌റൈനിൽ കോവിഡ് ആരംഭിച്ചതിൽ ആദ്യമായി ആണ് ഇത്രയും ഉയർന്ന പ്രതിദിന മരണ നിരക്ക് രേഖ പെടുത്തിയത്.ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം കഴിഞ്ഞ ദിവസം 17 പേർക്ക് ജീവൻ നഷ്ടപ്പെട്ടു .പത്തു സ്വദേശികളും ഏഴു വിദേശികളുമാണ് മരണമടഞ്ഞത്.
1369 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 15,505 കേസുകളാണ് നിലവിലുള്ളത് ഇതിൽ 163 രോഗികൾ തീവ്ര പരിചരണ വിഭാഗത്തിലാണ്.