ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു കോഴിക്കോട് സ്വദേശി മരണമടഞ്ഞു

ബഹ്‌റൈൻ  :  കോഴിക്കോട്  നടുവണ്ണൂർ പാലിശേരി  താഴ  ഖാദറിനെ മകൻ ചെങ്ങോട്ട് കുനി മുസ്തഫ (47 ) ആണ് മരണമടഞ്ഞത് . കോവിഡ്  ബാധിച്ചു ചികിത്സയിൽ ആയിരുന്നു അദ്ദേഹം . ബേക്കറിയിൽ ജീവനക്കാരനായിരുന്നു പരേതൻ .  ഭാര്യ : സമീറ . മക്കൾ : ഖദീജ , നേഹ , റിഫൻ , നിഹാൽ