
മനാമ: അരയാക്കൂൽ താഴ കായക്കൂൽ കുഞ്ഞിരാമൻ (70) ൻ്റെ അകാല നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ( കെ.പി.എഫ് ബഹ്റൈൻ ) അനുശോചനം രേഖപ്പെടുത്തി. ഹൃദയ സംബന്ധമായ അസു ഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിക്കെയായിരുന്നു മരണം സംഭവച്ചിത്. ഭാര്യ ശാന്ത,മക്കൾ മനീഷ് ( കെ.പി.എഫ് ജോയിൻ്റ് സെക്രട്ടറി ബഹ്റൈൻ ) , മിനി, മിനിത. മരുമക്കൾ ഷൈജു (മയ്യന്നൂർ), ബാബു (പുറമേരി ) അനൂപ. സഹോദരങ്ങൾ പരേതനായ അശോകൻ, നാണു ,ജാനു. പരേതന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) ൻ്റെ ആദരാഞ്ജലികൾ.







