ആദരിക്കുകയുണ്ടായി, ആതുര സേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർനും കുടുംബ സൗഹൃദവേദിയുടെ ഉപഹാരം നൽകുകയുണ്ടായി ചടങ്ങിൽവച് വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ തുടക്കംകുറിച്ചുകൊണ്ട് കൊല്ലം ജില്ലയിലെ തേവലക്കര സ്വദേശി തങ്കച്ചൻ മകൾക്കുള്ള വിവാഹധന സഹായം ചാരിറ്റി വിങ് കൺവീനെർ മൊയ്ദീൻ കാട്ടുംതാഴ തങ്കച്ചന്റെ സഹോദരന് കൈമാറുകയുണ്ടായി ,ബഹറിൻ പ്രവാസി ആയിരുന്നു ലാൽസൺ പോളിൻറെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിമാസം ഒരു നിശ്ചിത തുക നൽകുന്നതിനായി തീരുമാനിക്കുകയും അതിന്റെ ആദ്യഗഡു കാസിം പടതകയിൽ കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോടിനു കൈമാറുകയുണ്ടായി കുടുംബ സൗഹൃദവേദി കലാകാരന്മാരും ലേഡീസ് വിങ് അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി.
ചടങ്ങിന് എബി തോമസ് സ്വാഗതവും ഗോപാലൻ നന്ദിയും അർപ്പിച്ചു രക്ഷാധികാരി അജിത് കുമാർ, തോമസ് ഫിലിപ്പ് ,Dr.ഷെമിലി പി ജോൺമഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം പോൾ സെബാസ്ററ്യൻ
, ഒ ഐ സി സി യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അബ്ദുൾ ആദം ഐ വൈ സിസി പ്രസിഡന്റ് അനാസ് റഹിം , ജ്യോതിഷ് പണിക്കർ ബിജു ജോർജ്ജ് ലേഡീസ് വിങ് പ്രസിഡണ്ട് മിനി മാത്യു ബബിന സുനിൽ ഫൈസൽ എഫ് എം തുടങ്ങിയവർ സംസാരിക്കുകയുണ്ടായി പരിപാടികൾക്ക് ഗണേഷ് കുമാർ, ജോർജ്, രാജേഷ് കുമാർ അജി ജോർജ്, ജോര്‍ജ് മാത്യു,ജോൺസൺ അഖിൽ സുകുമാരന്‍, രാജീവ് സീ ,രാജൻ തുടങ്ങിയവർ നേതൃത്വം നൽകി