മനാമ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ദേവവിയോഗത്തിൽ സൽമാനിയിൽ കൂടിയ കുടുംബ സൗഹൃദ വേദി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ രക്ഷാധികാരി അജിത് കുമാർ , പ്രസിഡൻറ് ജേക്കബ് തേക്കുതോട്, സെക്രട്ടറി എബി തോമസ് ,ട്രഷറർ തോമസ് ഫിലിപ്പ് ,വനിതാ വിംഗ് പ്രസിഡൻറ് മിനി റോയി, മോനി ഓടികണ്ടത്തിൽ, വി.സി. ഗോപാലൻ, സൽമാനുൽ ഫാരിസ്, ജോർജ് മാത്യു, രാജേഷ് കുമാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി മനുഷ്യസ്നേഹിയും, സാധാരണക്കാരുടെ കണ്ണീരൊപ്പുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച ജനകീയനായ മുഖ്യമന്ത്രിയെ ആണ്കേരളത്തിന് നഷ്ടമായത് ജനാധിപത്യത്തെ അനുഭവവേദ്യ മാക്കിയ പകരക്കാരൻ ഇല്ലാത്ത നേതാവായിരുന്നു. അദ്ദേഹത്തിന് മാത്രം കഴിയുന്ന ഭരണരീതിയാണ് ജനസമ്പക്ക പരിപാടി അനുശോചന സന്ദേശത്തിൽ അറിയിച്ചു.