മനാമ ; ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ ബഹറിൻ കുടുംബ സൗഹൃദവേദി കോവിഡ് -19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികളായ തൊഴിലാളികൾക്ക് അഞ്ഞൂറോളം ഓളം ഈദ് ഭഷ്യ കിറ്റുകൾ വിതരണം നടത്തുന്നതിന്റെ ഉദ്ഘാടനം ഐ മാക് ചെർമാൻ ഫ്രാൻസിസ് കൈതാരം കുടുംബ സൗഹൃദവേദി ഹമദ്‌ടൗൺ കൺവീനർ രവി കണ്ണൂരിന് നൽകിക്കൊണ്ട് നിർവഹിച്ചു . കുടുംബ സൗഹൃദവേദി പ്രസിഡണ്ട് ജേക്കബ് തേക്കുതോട്, സെക്രട്ടറി എബി തോമസ്, രക്ഷാധികാരി അജിത് കുമാർ, ട്രഷറർ ബിജു ഫിലിപ്പ്, ചാരിറ്റി വിംഗ് കൺവീനർ മൊയ്തീൻ പയ്യോളി, ലേഡീസ് വിംഗ് പ്രസിഡന്റ് മിനി റോയി, സെക്രട്ടറി , സോവിച്ചൻ ചേനാട്ട്‌ശ്ശേരി എ പി ജി ബാബു, അജി ജോർജ്, ഗോപാലൻ വി സി, രാജൻ അജ്മൽ, ഷാജി പുതുക്കുടി, രാജീവ് ആളൂർ, ബിജിത്ത് കണ്ണൂർ, റൗഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സഹായം എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയുന്നുണ്ട്