കുടുംബ സഹൃദവേദിയുടെ പുതിയ ഭാരവാഹികൾ

ബഹ്‌റൈൻ : കുടുംബ സഹൃദവേദിയുടെ 2020 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ്‌ ആയി  ജേക്കബ്‌ തെക്കുതോടും , വൈസ് പ്രസിഡന്റ്‌ആയി രവി കണ്ണൂര്‍,ജെനെറല്‍ സെക്രട്ടറി ആയി എബി തോമസ്‌, ജോയിൻറ് സെക്രട്ടറിമാരായി ജോണ്‍സണ്‍, റീന രാജീവ്, ട്രഷറര്‍ ആയി തോമസ്‌ ഫിലിപ്പ്, എന്റർടൈമെന്റ്   സെക്രട്ടറിയായി സുകുമാരൻ ചാരിറ്റി കൺവീനെർ ആയി മൊയ്‌ദീൻ കാട്ടുംതാഴ ,സാഹിത്യവിഭാഗം സെക്രട്ടറിയായി കാസ്സിം പടതകയിൽ,  മെമ്പർഷിപ് സെക്രട്ടറി ആയി രാജീവ് സി ,  എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് ആയി ഗണേഷ്കുമാര്‍, ഫൈസല്‍ F.M. ആര്‍ എം, ജോതിഷ് പണിക്കര്‍.,സുനീഷ്, അജി ജോർജ്  രാജന്‍ .രമേഷ്‌,ജോര്‍ജ് മാത്യു, രാജേഷ്‌ അഖില്‍,ഏ. പീ. ജെ. ബാബു, എന്നിവരയും രക്ഷാധികാരി ആയി അജിത് കുമാർ , കോർ കമ്മിറ്റി മെമ്പർമാരായി ഗോപാലൻ വി സി, മോനി ഓടിക്കണ്ടത്തിൽ  എന്നിവരയും ഡിലൈറ്റസ് റെസ്റ്റോറന്റ്റ്റിൽ  കുടിയ യോഗത്തില്‍ തിരഞ്ഞെടുത്തു .