കുടുംബ സഹൃദവേദിയുടെ 2020 വർഷത്തിലെ പുതിയ ഭാരവാഹികൾ പ്രസിഡന്റ് ജേക്കബ് തേക്കുതോടെ സെക്രട്ടറി എബി തോമസ്, ട്രഷറര്‍ തോമസ് ഫിലിപ്പ്, രക്ഷാധികാരി അജിത് കുമാർ എന്നിവർക്കൊപ്പം
കുടുംബ സൗഹൃദവേദി ലേഡീസ് വിംഗ് 2020 കമ്മിറ്റി നിലവിൽ വന്നു പ്രസിഡണ്ടായി മിനി മാത്യു വിനെയും വൈസ് പ്രസിഡണ്ടായി സൈറ പ്രമോദ് സെക്രട്ടറിയായി നിഷ രാജീവ് എന്റർടൈൻമെന്റ് സെക്രട്ടറിയായി ബബിന സുനിലിനെയും കമ്മറ്റി അംഗങ്ങളായി സുജ മാത്യു, ശുഭ അജിത്ത്, അഞ്ചു സന്തോഷ്., ഷീജ ജേക്കബ്, ബിന്ദു അജി, ദീപ ദിലീഫ്, സജ്ന സനൂപ്, ശ്യാമ പണിക്കർ, ജോളി എബി, സുന്നി ബിജു, ഇന്ദു രാജേഷ്, സൽമാ ജാസിം പ്രീതി ജി ബാബു എന്നിവരെ തിരഞ്ഞെടുത്തു
മനാമ : കുടുംബസൌഹൃദവേദിയുടെ 22 മത് വാർഷിക ആഘോഷം ഫെബ്രുവരി 20 നു അദലിയ ബാങ് സാങ് തായ് റസ്റ്ററന്റില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടത്തുവാന്‍ പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അദ്ധ്യക്ഷതയില്‍ സല്‍മാനിയ ഡിലൈറ്റസ് റസ്റ്ററന്റില്‍ കൂടിയ യോഗത്തില്‍ തിരുമാനിച്ചു. ഇതിനുവേണ്ടി ഫൈസൽ എഫ് എം കൺവീനർ ആയി സ്വാഗത സംഘം രൂപീകരിച്ചു. ചടങ്ങിൽ വെച്ച് വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തപ്പെടും, ,കുടുംബസൌഹൃദവേദി വനിത വിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. സെക്രട്ടറി എബി തോമസ്, ജോണ്‍സണ്‍, അജിത് കുമാർ, തോമസ് ഫിലിപ്പ്, സുകുമാരൻ ,മൊയ്‌ദീൻ കാട്ടുംതാഴ , കാസ്സിം പടതകയിൽ, രാജീവ് സി , ഗണേഷ്കുമാര്‍, ജോതിഷ് പണിക്കര്‍., അജി ജോർജ് രാജന്‍ .രമേഷ്,ജോര്‍ജ് മാത്യു, രാജേഷ് ,അഖില്‍, ഏ. പീ. ജെ. ബാബു, ഗോപാലന്‍ എം.സി, മിനി മാത്യു, ബബിന, നിഷ രാജീവ് സുനില്‍,തുടങ്ങിയവര്‍ സംസാരിച്ചു.