
കുവൈറ്റ് : പത്തനംതിട്ട തിരുവല്ല ചാത്തമല സ്വദേശി കുറുപ്പൻ പറമ്പിൽ വീട്ടിൽ ബിജു കെ. ജോൺ (53) കുവൈത്തിൽ മരണമടഞ്ഞു . ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു .
മക്കൾ: മെൽവിൻ, മേഘ, മെലീന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു







