ലാജുദീൻ ഓർമ്മയായിട്ട് ഒരുവർഷം

385928_315491478475765_2009302401_nമസ്‌കറ്റിലെ ഓ.ഐ.സി.സി സ്ഥാപകരിൽ ഒരാളും സാമൂഹ്യ സേവനത്തിൽ സജീവ സാന്നിധ്യവുമായിരുന്ന ലാജുദീൻ ഓർമ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. ഇപ്പോഴും ആ സാഹോദര്യ തിൻ നനുത്ത സ്പർഷം നിരവധി പേരുടെ ഓർമയിൽ താങ്ങി നിൽക്കുണ്ട് .ഇപ്പോഴും ലാജുവിന്റെ ഓർമ മസ്കറ്റിൽ അലയടിക്കുന്നു.ഈമാസം 25 ആണ് ഒരുവർഷം പൂർത്തിയാകുന്നതെങ്കിലും,ഇപ്പോഴേ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഫേസ്ബുക് വഴി ആദരാജ്ഞലികൾ അർപ്പിച്ചും, ഓർമിച്ചും എഴുതി തുടങ്ങിയിട്ടുണ്ട് ,ഇതുതന്നെ അദ്ദേഹത്തിനോട് സുഹൃത്തുക്കൾക്കുള്ള സ്നേഹം വെളിവാക്കുന്നു.