മസ്കറ്റ് : ഒമാനിലെ ലിവയിലേക്കും ഷിനാ സിലേക്കുമുള്ള ജല പമ്പിങ് ചൊവ്വാഴ്ച താൽക്കാലികമായി നിർത്തിവെക്കുമെന് ഒന്മാൻ വാട്ടർ ആൻഡ്വേസ്റ്റ് വാട്ടർ സർവിസസ് കമ്പനി അറിയിച്ചു. പ്രധാന ജല വിതരണപ്പിലെ ചോർച്ചയടക്കുന്നതിനായാണ് പമ്പിങ്നിർത്തിവെക്കുന്നത്. രാവിലെ ഒമ്പത്മുതൽ 24 മണിക്കൂർ സമയത്തേക് അക്റ്റകുറ്റപ്പണി നീളുമെന്നാണ്കരുതുന്നത്.