മനാമ: പ്രവാസി മലയാളി യുവാവ് ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ബഹ്റൈനിലെ ദേവ്ജി ഗോള്‍ഡ് ഗ്രൂപ്പിലെ ജീവനക്കാരനായ തൃശൂര്‍ ഗുരുവായൂര്‍ കലൂര്‍ ഷാജി (49 )ആണ് മരിച്ചത്.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതായി സാമൂഹികപ്രവർത്തകർ അറിയിച്ചു.