വി .വി പ്രകാശിന്റെ ദേഹ വിയോഗത്തിൽ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചിച്ചു

ബഹ്‌റൈൻ : മലപ്പുറം ജില്ലാ ഡിസി സി പ്രസിഡണ്ട് .വി .വി പ്രകാശിന്റെ ദേഹ വിയോഗത്തിൽ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി .അസോസിയേഷൻ പ്രസിഡണ്ട് ചെമ്പൻ ജലാൽ ന്റെ അധ്യക്ഷതയിൽ ചേർന്ന വെബിനാറിൽ രക്ഷധികാരി നാസർ മഞ്ചേരി , ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ ,NK മുഹമ്മദ് അലി ,ദിലീപ് ,കരീം ,ശരീഫ് ,മനോജ് ,പ്രകാശൻ ,രവി ,മജീദ് ,രഞ്ജിത്ത് ,മണി ,മൻഷീർ ,ബാലൻ ,സലാം ,ഖൽഫാൻ , ,ആദിൽ എന്നിവർ അനുശോചിച്ചു