ബഹ്‌റൈൻ :കഴിഞ്ഞ മുപ്പതു വർഷത്തോളം ബഹ്‌റിനിൽ ഉപജീവനം നടത്തിയിരുന്ന എറണാകുളം കാക്കനാട് സ്വദേശി സോളമൻ ( 48 ) ആണ് മരണമടഞ്ഞത് .സൽമാനിയ ആശുപത്രിയിൽ നാല് ദിവസമായി ശ്വാസകോശസംബന്ധമായ ചികിത്സയിലായിരുന്നു.ഭാര്യ ഷീന 14, 10 വയസ്സുള്ള മക്കളോടൊപ്പം കുടുംബസമേതമാണ് ബഹ്‌റിനിൽ കഴിഞ്ഞത്.