ബഹ്‌റൈൻ : ചികിൽസയിലായിരുന്ന എറണാകുളം നോർത്ത്ത പരവൂർ സ്വദേശിനി തങ്കമ്മ ജേക്കബ് കോവിഡ് മൂലം മരണമടഞ്ഞു.
ഒരു സൗകാര്യ എക്സ്ചേഞ്ചിൽ ഉദ്യോഗസ്ഥയായിരുന്നു.കുടുംബസമ്മേതമായി ബഹ്‌റിനിൽ താമസിച്ചു വരികയായിരുന്നു.ഇതുമായി ബന്ധപ്പെട്ട നിയമ കാര്യങ്ങൾ BKSF ന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.