സലാലയിൽ മലയാളി തൂങ്ങിമരിച്ചു.

സലാല: ഒമാനിലെ സലാല ചൗക്കിൽ മലബാർ ജ്വല്ലറിക്ക് സമീപമുള്ള ഫ്ലാറ്റിൽ കൊല്ലം ചവറ സ്വദേശി വിജയകുമാർ ശിവരാമൻ (48 വയസ്സ്) ഇന്ന് വൈകുന്നേരം 5 മണിക്ക് തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി.മരണ കാരണം വെക്തമല്ല, പോലിസ് എത്തി പ്രാധമിക നടപടിക്രമങൾക്ക് ശേഷം മൃദശരീരം സുൽത്താൻ ഖാബൂസ്ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.