മസ്‌കറ്റ്: തിരുവനന്തപുരം മിതിര്‍മല ബംഗ്ലാവില്‍ വീട്ടില്‍ നാരായണന്‍ പിള്ളയുടെ മകന്‍ വേണുഗോപാല്‍ നായരാണ് (61) കഴിഞ്ഞ ദിവസം അല്‍കാമിലില്‍ മരണപ്പെട്ടത്. കുറച്ച് ദിവസമായി സൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. രോഗം അല്‍പ്പം ഭേദമായതിനെ തുടര്‍ന്ന് വീട്ടില്‍ വരികയും പിന്നീട് ദേഹാസ്വാസ്ഥ്യം നേരിട്ടപ്പോള്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു
മാതാവ്: തങ്കമണി, ഭാര്യ:തുളസി.