മസ്കറ്റിൽ മലയാളി ഹൃദയാഘാദം മൂലം മരിച്ചു

സുബ്രമണ്യൻ (58)
സുബ്രമണ്യൻ (58)

മസ്കറ് : തൃശൂർ സ്വദേശി സുബ്രമണ്യൻ ഹൃദയാഘാദം മൂലം മരിച്ചു ,58 വയസായിരുന്നു.കഴിഞ്ഞ 37 വർഷമായി ഒമാനിൽ ഉണ്ട്, മലയാള വിഭാഗം മുൻ മെമ്പർ ആണ് കണ്ണൻ എന്നറിയപ്പെടുന്ന സുബ്രമണ്യൻ,ഉഷയാണ് ഭാര്യ രണ്ടു മക്കൾ ഉണ്ട് ,മൃദദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.