മാമാങ്കത്തെ വരവേൽക്കാൻ ഒമാനിലെ മമ്മൂട്ടി ഫാൻസ്‌ തയാറായി കഴിഞ്ഞു

മെർവിൻ കരുനാഗപ്പള്ളി

മസ്കറ്റ് : ഇമാസം 21-ന് റീലിസ് ആകുന്ന മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തെ വരവേൽക്കാൻ ഒമാനിലെ “മമ്മൂട്ടി ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ ” തയ്യാറായിക്കഴിഞ്ഞു.21ന് ചിത്രം റിലീസാകുമ്പോൾ ഒമാനിലെ അസൈബയിലെ വോക്‌സ് സിനമയിൽ ഫാൻസ്‌ ഷോ തന്നെ ഒരുക്കിയിരിക്കുകയാണ് മമ്മുക്ക ആരാധകർ. കൊച്ചിൻ ഗോൾഡുമായി ചേർന്ന് പ്രതേകം സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട് ഒമാനിലെ മമൂട്ടി ഫാൻസ്‌.റിലീസ് ചെയ്യാൻ രണ്ടാഴ്ച ബാക്കിനിൽക്കെ ആദ്യ ഷോക്ക്ക്കുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റു House full ബോർഡ് വെപ്പിച്ചിരിക്കുകയാണ് ഒമാനിലെ മമ്മുക്ക ആരാധകർ

“കൊച്ചിൻ ഗോൾഡ് മാമാങ്കോത്സവം”
ഒമാൻ മമ്മൂട്ടി ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ *ഇന്റർനാഷണലും , ഒമാൻ മല്ലു ടിക്‌ടോകെർസ് ക്ലബ്ബ് (OMTC)ഉം, കൊച്ചിൻ ഗോൾഡും ചേർന്ന് അവതരിപ്പിക്കുന്ന മാമാങ്കം tiktok ചലഞ്ജ്.*

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

മമ്മൂക്ക അഭിനയിച്ച നിങ്ങൾക്കിഷ്ടപെട്ട ഏതെങ്കിലും ചിത്രങ്ങളിലെ ഡയലോഗ്, അല്ലെങ്കിൽ songs, സ്ത്രീകൾക്ക് സ്ത്രീ കഥാപാത്രങ്ങളുടെ ഡയലോഗും ചെയ്യാം. ശേഷം tik tok ചെയ്തോ, സാധാരണ video ചെയ്ത് edit ചെയ്തോ 1 മിനിറ്റിൽ കവിയാതെ വാട്ട്സാപ്പിലൂടെ ഞങ്ങൾക്ക് അയച്ചു തരൂ.ഒമാൻ മമ്മൂട്ടി ഫാൻസിന്റെ ഒഫീഷ്യൽ പേജിൽ നിങ്ങളുടെ video പോസ്റ്റ് ചെയ്യുകയും തിരഞ്ഞെടുക്കപ്പെടുന്ന 3 വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ

1st Prize -Cochin Gold sponsor ചെയുന്ന 4 gram Gold Purchase Voucher.

2 nd Prize -Cochin Gold Sponsor ചെയുന്ന 2 Gram Gold Purchase Voucher

3rd Prize -Al Fawan Restaurants sponsor ചെയുന്ന Food voucher
നിബന്ധനകൾ..
1.ഒരാൾക്ക് ഒരു Tik tok വീഡിയോ ചെയ്ത് മാത്രമേ മത്സരിക്കാൻ കഴിയൂ..

2. October 28 മുതൽ വീഡിയോസ് ലഭിക്കുന്നതനുസരിച്ച് ഞങ്ങളുടെ ഒഫീഷ്യൽ പേജിൽ upload ചെയ്യുന്നതാണ്…

3.നവംബർ 16 വരെ നിങ്ങൾക് വീഡിയോസ് അയച്ചു തരാം…

4.solo ആയോ group ആയോ നിങ്ങൾക്ക് video ചെയ്യാം….

5.#cochingoldmamangolsavam#omtc #omfwai#MamangamonNov21#Alfawan ഈ ഹാഷ്ടാഗുകൾ നിർബന്ധമായും tiktok ൽ upload ചെയ്യുമ്പോഴും അയച്ചുതരുമ്പോൾ വിഡിയോയിൽ ചേർക്കുക…

6.മത്സരം അവസാനിക്കുന്ന തിയതി നവംബർ 16 .

7. 1മിനുറ്റിൽ കവിയാതെ നോക്കുക …

8.ഒമാനിൽ ഉള്ളവർക്ക് മാത്രമേ ഈ contestil പങ്കെടുക്കാനാവു…

9.നിങ്ങൾ ചെയ്യ്ത വീഡിയോ ഞങ്ങളുടെ പേജിൽ ഇടുകയും അതിൽ ഏറ്റവും മികച്ച വീഡിയോ 4 പേരടങ്ങുന്ന ജഡ്ജിങ് പാനൽ തീരുമാനിക്കുന്നത് ആയിരിക്കും..

10. വിജയികളെ തീരുമാനിക്കുന്നത് 70% mark പെർഫോമൻസ് അടിസ്ഥാനത്തിലും, 30% mark ലൈക്സിന്റെ എണ്ണം നോക്കിയും ആയിരിക്കും. അതിനാൽ നിങ്ങളുടെ video maximum ഒമാൻ മമ്മൂട്ടി ഫാൻസിന്റെ പേജിൽ കൂടി തന്നെ ലൈക് ചെയ്യിക്കാൻ ശ്രമിക്കുക…
11.മികച്ച 3 വീഡിയോകൾ തിരഞ്ഞെടുത്ത് അതിൽ 1, 2, 3 സ്ഥാനക്കാരെ തീരുമാനിക്കുന്നതായിരിക്കും..

കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേഷൻസിനും മത്സരാർത്ഥികൾക്ക് oman മമ്മൂട്ടി ഫാൻസിന്റെ official പേജ് വഴിയും, OMTC പേജ് വഴിയും അറിയിക്കുന്നതാണ്.

വിജയികളെയും സമ്മാനവിതരണവും മറ്റും നവംബർ 21 സിനിമ റിലീസ് ദിവസം ഫാൻസ്‌ ഷോയിൽ വെച്ച് നൽകുന്നതാണ്.

സിനിമയുടെ റിലീസ് തീയതി മാറ്റം വരുന്നത് അനുസരിച്ച് മത്സരത്തിയതിയിലും മാറ്റം വരുത്തുന്നതാണ്.(മാറ്റം വന്നാൽ മാത്രം )

വീഡിയോസ് അയച്ചുതരേണ്ട നമ്പർ :
+968 90422174 Navas OMTC
+91 9656992361 Haseeb OMFWAI