മനാമ : എസ് എം എ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇനാറ മോൾക്ക് വേണ്ടി ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷൻ സമാഹരിച്ച തുക അസോസിയേഷൻ പ്രസിഡണ്ട് അഷ്‌റഫ് കാക്കണ്ടി ഇനാറ മോൾ ചികിത്സാ കോർഡിനേഷൻ കമ്മിറ്റിയങ്ങം സൈഫുദ്ധീൻ മാരായമംഗലത്തിനു കൈമാറി .പ്രസ്തുത ചടങ്ങിൽ റഹൂഫ് മാട്ടൂൽ ,മജീദ് തണൽ ,നജീബ് കടലായി ,ഷബീര് മാഹി, ജെപി കെ തിക്കോടി ,നിഷു എന്നിവർ പങ്കെടുത്തു.