ബഹ്‌റൈൻ കേരളീയ സമാജം – മെയ്ദിനകായികകലാമത്സരങ്ങൾ

മെയ്ദിനാഘോഷത്തിന്റെഭാഗമായിബഹ്റൈൻകേരളീയസമാജംവിവിധവ്യവസായസ്ഥാപനങ്ങളിലുംതൊഴിലിടങ്ങളിലുംപണിയെടുക്കുന്നവർക്കായികലാകായികമത്സരങ്ങൾസംഘടിപ്പിക്കുന്നു.മലയാളം,ഹിന്ദിചലച്ചിത്രഗാനം,മലയാളംനാടൻപാട്ട്,മോണോആക്റ്റ്, മിമിക്രി,പഞ്ചഗുസ്തിഎന്നീവ്യക്തിഗത ഇനങ്ങളിലും, ഗ്രൂപ്ഇനങ്ങളിൽ സമൂഹഗാനം, വടംവലി, കബഡി എന്നിവയിലും ആയിരിക്കുംമതസരങ്ങൾ.വിജയികൾക്ക്ട്രോഫിയുംആകർഷകമായസമ്മാനങ്ങളുംനൽകും.മെയ് 1 ചൊവ്വാഴ്ചരാവിലെ 10 മുതൽവൈകിട്ട് 4 വരെബഹ്റൈൻകേരളീയസമാജത്തിൽവച്ചായിരിക്കുംമത്സരങ്ങൾനടത്തുക.പങ്കെടുക്കാൻആഗ്രഹിക്കുന്നവർമുൻകൂട്ടിരജിസ്റ്റർചെയ്യുന്നതിനുംകൂടുതൽവിവരങ്ങൾക്കുംഅപേക്ഷാഫാറത്തിനുംസമാജംഓഫീസുമായൊ -17251878 മെയ്ദിനാഘോഷകമ്മിറ്റികൺവീനർറഫീക്അബ്ദുളളയുമായൊ 38384504 മനോഹരൻപാവറട്ടിയുമായൊ -39848091 രാജേഷ്കോടോത്തുമായൊ – 33890941ബന്ധപ്പെടുക.