മനാമ: ബഹ്റൈൻ കേരളിയ സമാജം വനിതാവേദി നടത്തുന്ന ” മീ ആൻ്റ് മൈ വോവ് മോം” പരിപാടിയുടെ ലോഗോ പ്രകാശനം എഴുത്തുകാരനും ചലച്ചിത്ര നടനുമായ പ്രകാശ് രാജ് നിര്‍വഹിച്ചു.അമ്മയും മക്കളുമായുള്ള ആത്മബന്ധത്തിൽ കൂടി അവരുടെ സർവ്വതോമുഖമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്
സമ്മാനവും നൽകുമെന്ന് സംഘാടകർ അറിയിച്ചു.