വ്യവസായ രംഗത്തെ പ്രമുഖ ഇന്ത്യൻ വംശജരുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ : വ്യവസായ രംഗത്തെ പ്രമുഖ ഇന്ത്യൻ വംശജരുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.  ഡോ. ബി.ആർ. ഷെട്ടി, ആസാദ് മൂപ്പൻ, ഷംസീർ വയലിൽ,മുഹമ്മദ് ദാദാഭായി,ഡോക്ടർ  വർഗീസ് കുര്യൻ, സണ്ണി കുലത്താക്കൽ, സോമൻബേബി തുടങ്ങി നൂറിലേറെ പേർ ഫോർ സീസൺ ഹോട്ടലിൽ നടന്ന യോഗത്തിൽ പങ്കെടുത്തു .