മില്ലത്ത്‌ ഇബ്റാഹീം’ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ  : ഫ്രണ്ട്‌സ്  സോഷ്യൽ അസോസിയേഷൻ  ബഹറൈൻ പ്രവാസികൾക്കായി സൂം ഓൺലൈൻ പ്ളാറ്റ്ഫോം വഴി മില്ലത്ത്‌  ഇബ്റാഹീം  പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 16 നു വെള്ളിയാഴ്ച വൈകിട്ട് 4 : 30 നു നടക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രമുഖ പണ്ഡിതന്മാരായ ഡോക്ടർ വി പി സുഹൈബ് മൗലവി, ശിഹാബുദ്ധീൻ പൂക്കോട്ടൂർ എന്നിവർ യഥാക്രമം  ” ഇബ്‌റാഹീം  പ്രവാചകന്റെ കുടുംബം” , ” ഇബ്‌റാഹീം  പ്രവാചകന്റെ കുടുംബം” വിഷയങ്ങളിൽ പ്രഭാഷണം നടത്തും .  കൂടുതൽ വിവരങ്ങൾക്ക് 33604327  എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.