മസ്കറ്റ് : ഒമാനിലെ ലിവ,ദിമ ഉൾപ്പെടുന്ന നോർത്ത് ബാത്തിന ഗവർണേറ്റിൽ 6 പള്ളിയും 5 സ്കൂളും നിർമിക്കാനുള്ള കരാർ ആയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയിതു.ഒമാൻ ഗാർഹിക മന്ത്രായലമാണ് ഇതുസംബന്ധിച്ച കരാറിൽ ഏർപ്പെട്ടത്. ഒമാൻ ഗാർഹിക മന്ത്രി ഷേക്ക് സൈഫ് ബിൻ മുഹമ്മദ് അൽ സഹാബി ആണ് നാലു കരാറുകളിൽ ഒപ്പിട്ടത്. 6 പള്ളികളിൽ രണ്ടെണ്ണം വലിയ പള്ളിക്കകൾ ആണ് നിർമിക്കാൻ ഒരുങ്ങുന്നത്.
ലിവ മേഖലയിലെ താമസമേഖലിയിൽ ആണ് സ്കൂളുകൾ തുറക്കാൻ പോകുന്നത്,നോർത്ത് അൽ ശർഖിയ മേഖലയിലെ ദിമ മേഖലയിൽ 74 പാർപ്പിട സമുച്ചയങ്ങൾക്കുള്ള കരാറും ഇക്കൂട്ടത്തിൽ ഉണ്ട്.