ഖരീഫ് സീസൺ: സലാല എയർപോർട്ട് വഴി മൂന്നുലക്ഷത്തിൽ കൂടുതൽ പേർ യാത്ര ചെയ്യ്തു

മസ്കറ്റ് . ഒമാനിലെ സലാലയിൽ ഇത്തവണത്തെ ഖരീഫ് സീസണിൽ സന്ദർശിക്കാൻ സലാലയ എയർപോർട്ട് ഉപയോഗിച്ചവരുടെ എണ്ണം മൂന്നുലക്ഷം കടന്നു.ഒമാൻ ന്യൂസ് ഏജൻസി (ONA) പറയുന്നതനുസരിച്ച്, കഴിഞ്ഞ ജൂൺ ആദ്യം മുതൽ ഓഗസ്റ്റ് 13 വരെ സലാലയിലെ ഖരീഫ് സീസണിൽ 315,000 യാത്രക്കാർ സലാല വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു, ഇവിടെക്കു വന്ന് പോകുന്ന വിമാനങ്ങളുടെ എണ്ണം ആഴ്ചയിൽ 195 ആയിട്ടുണ്ട് .