ഇസ്ലാമിക പുതുവര്‍ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി ആണെന്ന് നേരുത്തെ പ്രഖ്യാപിച്ചിരുന്നു.മുഹറം1തിങ്കളാഴ്ച ആയതുകൊണ്ട് ഒമാനിൽ പൊതു അവധി തിങ്കളാഴ്ച ആയിരിക്കും പതിവ് പോലെ ഞായറാഴ്ച പ്രവർത്തി ദിവസം ആയിരിക്കും. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി ആയിരിക്കും,സ്വകാര്യ സ്ഥാപനങ്ങ ളിൽ അവധി നൽകാത്ത പക്ഷം, മതിയായ ആനുകൂല്ല്യമോ മറ്റ് ദിവസം അവധി ദിനമോ നല്‍കണമെന്നും തൊഴിൽ മാത്രാലം അറിയിച്ചിരുന്നു.