മസ്കറ്റ് : ഇസ്ലാമികപുതുവര്ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി.സെപ്റ്റബർ ഒന്ന് ഞയറഴ്ചയാണ് പൊതു അവധിയായി വരുന്നത്. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഞയറാഴ്ച അവധി ആയിരിക്കും,സ്വകാര്യ സ്സ്ഥാപനങ്ങ ളിൽ അവധി നൽകാത്ത പക്ഷം, മതിയായ ആനുകൂല്ല്യമോ മറ്റ് ദിവസം അവധി ദിനമോ നല്‍കണമെന്നും തൊഴിൽ മാത്രാലം അറിയിച്ചു.