മൂഹറഖ് മലയാളി സമാജം മൈലാഞ്ചി മൊഞ്ച് മെഹന്തി മത്സരം സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ : മൂഹറഖ് മലയാളി സമാജം ഈദ് ആഘോഷ പരിപാടികളുടെ ഭാഗമായി വനിതാ വിങ് സംഘടിപ്പിക്കുന്ന മൈലാഞ്ചി മത്സരം മൈലാഞ്ചി മൊഞ്ച് പങ്കെടുക്കാൻ താല്പര്യം ഉളളവർ ബന്ധപ്പെടുക,ബഹ്‌റിനിലെ പ്രമുഖ  മണി  എക്സ്ചേഞ്ച്   കമ്പനി NEC സ്പോൺസർ ചെയ്യുന്ന പരിപാടിയിൽ ഒന്നാം സമ്മാനം സ്വർണ്ണ നാണയവും ,മറ്റ് വിജയികൾക്ക്  ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്,കൂടുതൽ വിവരങ്ങൾക്ക്  36938090, 33091384 എന്നി നമ്പറിൽ ബന്ധപ്പെടാവുന്നതാണ്