മസ്‌കറ്റ്. മസ്‌കറ്റ് മുനിസിപ്പാലിറ്റി ബൗഷറിൽ 12 കിലോമീറ്റർ നീളമുള്ള ഉൾ റോഡുകളുടെയും വാഹന പാർക്കിങ്ങിന്റെയും നിർമാണം തുടരുന്നു. മസ്‌കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു:“ബൗഷർ വാണിജ്യ മേഖലയിൽ (12) കിലോമീറ്റർ ദൈർഘ്യമുള്ള ഉൾ റോഡുകളും വാഹനങ്ങൾക്കായി പാർക്കിംഗും നിർമ്മിക്കുന്നതും, മഴ സമയത്ത് വെള്ളമൊഴുക്കിൽ നിന്ന് റോഡുകൾക്ക് ആവശ്യമായ സംരക്ഷണം ഒരുക്കുന്ന തിനുമുള്ള ചെറിയ കലുങ്ക് നിർമാണവും പുരോഗമിക്കുന്നതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.