*മുസ്തഫ ചികിത്സാ സഹായം കൈമാറി*

*മുസ്തഫ ചികിത്സാ സഹായം കൈമാറി*

ദീർഘകാലം സലാല ചൗക്കിലെ ടെലിഫോൺ കാർഡ് കടയിൽ ജോലി ചെയ്തു വരികയും അസുഖം മൂലം നാട്ടിൽ ചികിത്സയിൽ കഴിയുന്നതുമായ കേഴിക്കോട് കൊയിലാണ്ടി സ്വദേശി മുസ്തഫയുടെ ചികിത്സക്കുവേണ്ടി സ്വരൂപിച്ച സഹായം..കൈരളി സെക്രട്ടറിയേറ്റ് അംഗമായ രാജേഷ് പിണറായി, സെക്രട്ടറിയേറ്റ് മെമ്പറും ചികിത്സാ സഹായ കമ്മിറ്റി ട്രഷററുമായ അനൂപ് കാവുംകുന്നത്ത് സെൻ്ററൽ യൂനിറ്റ് അംഗമായ ഹൽബിത്ത് എന്നിവരുടെ സാനിദ്ധ്യത്തിൽ ബഹു. കൊയിലാണ്ടി എം. എൽ. എ കാനത്തിൽ ജമീല മുസ്തഫക് ചികിത്സാ സഹായം കൈമാറി. ചികിത്സാ സഹായ കമിറ്റിയോട് സഹകരിച്ച മുഴുവൻ സംഘടനകൾക്കും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ കെ. എ. റഹീം പ്രത്യേകം നന്ദി രേഖപ്പെടുത്തി.