മുസ്തഫ രയരോത് ബി ഡി എഫ് ഹോസ്പിറ്റൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു

മനാമ. കണ്ണൂർ മുണ്ടേരി സ്വദേശി മുസ്തഫ (53) രയരോത് ബഹ്‌റൈൻ ബി ഡി എഫ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
പരേതൻ്റെ മയ്യിത്ത് ബഹറിനിൽ ഖബറടക്കാൻ ആവശ്യമായിട്ടുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ കെ എം സി സി പരിപാലന ടീം നടത്തുന്നുണ്ട്.സബീന ടി വി ഭാര്യ ആണ്. മുഹമ്മദ്‌ ജാസ്സിം, അയിഷത്ത് സാലിഹ, ഹിബ ഫാത്തിമ എന്നിവർ മക്കളാണ്