നബിദിനം ഈ മാസം 12 ന് ഒമാനിൽ പൊതുഅവധി

nabidinamമസ്കത്ത്: നബിദിനത്തിന്‍െറ ഭാഗമായി ഒമാനില്‍ ഈ മാസം 12 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അന്നേ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചു.