ബഹ്റൈൻ : സെപ്റ്റംബർ മാസം ഒന്ന് മുതൽ ബഹ്റിനിൽ പുതിയ കറൻസികൾ നിലവിൽ വരും , നിലവിലെ പത്ത് , ഇരുപതു എന്നി കറൻസികൾ മാറ്റങ്ങൾ വരുത്തിയാണ് പുറത്തിറക്കുന്നതെന്ന് അധികൃതർ അറിയിച്ചു , സുരക്ഷാ മെച്ച പെടുത്തുന്നതിന്റെ ഭാഗമായി ആണ് കറൻസിയുടെ മാറ്റം എന്നും അധികൃതർ അറിയിച്ചു, പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതു വരെ നിലവിലെ നോട്ടുകൾ ഉപയോഗിക്കുന്നതിൽ തടസം ഇല്ലെന്നും പുതുതായി ഇറങ്ങുന്ന നോട്ടുകൾ വ്യാജ നോട്ടുകളിൽ നിന്നും പെട്ടന്ന് തിരിച്ചറിയാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു