ബഹ്റൈൻ : വൈദ്യുതി, ജല ബില്ലുകൾ ഇനി മുതൽ മൊബൈൽ ഫോൺ വഴി അടയ്ക്കാൻ സാധിക്കുന്ന സംവിധാനം ഉടൻ നിലവിൽ വരും ,ഇത് സംബന്ധിച്ചു വൈദ്യുതി, ജലവിതരണ മന്ത്രി ഡോ. അബ്ദുൽ ഹുസൈൻ മിർസ മാസ്റ്റർ കാർഡ് അധികൃതരുമായി ചർച്ച നടത്തി.ഉപഭോക്താകയുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് അധികൃതർ സംവിധാനം നടപ്പിലാക്കുന്നത്,നിലവിൽ പല സേവനങ്ങൾക്കും പണമടയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ ഫലപ്രദമാണെങ്കിലും ഇലക്ട്രോണിക് പേയ്മെന്റ് സമഗ്രമായ സംവിധാനം നടപ്പാക്കാനാണു ശ്രമം ആണ് ഇതിനോട് ഉദ്ദേശിക്കുന്നത് എന്നും അധികൃതർ അറിയിച്ചു