ഗ​ൾ​ഫ്​ മാ​ധ്യ​മം’ കു​ടും​ബ​ത്തി​​ൽ​നിന്ന് ഒരു യാത്ര മാസികകൂടി ‘അ​റേ​ബ്യ​ൻ സ​ഫാ​രി’​

മ​സ്​​ക​ത്ത്​: ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ കു​ടും​ബ​ത്തി​​ൽ​നി​ന്നു​ള്ള പു​തി​യ ട്രാ​വ​ൽ മാ​ഗ​സി​ൽ ‘​അ​റേ​ബ്യ​ൻ സ​ഫാ​രി’​യു​ടെ ഒ​മാ​ൻ വി​പ​ണി​യി​ലെ ഒൗ​ദ്യോ​ഗി​ക പ്ര​കാ​ശ​നം ഡോ. ​പി. മു​ഹ​മ്മ​ദ​ലി നി​ർ​വ​ഹി​ച്ചു. ഹോ​ർ​മു​സ്​ ഗ്രാ​ൻ​റ്​ ഹോ​ട്ട​ലി​ൽ സാ​മൂ​ഹി​ക സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ​ക്കും ബി​സി​ന​സു​കാ​ർ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്കു​മാ​യി ഡോ. ​പി. മു​ഹ​മ്മ​ദ​ലി ഒ​രു​ക്കി​യ ഇ​ഫ്​​താ​ർ വേ​ദി​യി​ലാ​ണ്​ അ​റേ​ബ്യ​ൻ സ​ഫാ​രി​യു​ടെ പ്ര​കാ​ശ​നം ന​ട​ന്ന​ത്. റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ എം.​എ.​കെ. ഷാ​ജ​ഹാ​ൻ കോ​പ്പി കൈ​മാ​റി. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ സി.​എം. ന​ജീ​ബ്, ഗ​ൾ​ഫ്​ മാ​ധ്യ​മം ബി​സി​ന​സ്​ ഡെ​വ​ല​പ്​​മ​െൻറ്​ മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.