ബഹ്‌റൈൻ : ജൂലൈ 30 മുതൽ ആഗസ്റ്റ് രണ്ട് വരെയായിരിക്കും അവധി ദിനങ്ങളെന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖഖലീഫയുടെ സർക്കുലറിൽ വ്യക്തമാക്കി.പെരുന്നാൾ വാരാന്ത്യ അവധി ദിനങ്ങളിലായതിനാൽ പകരം ആഗസ്റ്റ് മൂന്നിനും നാലിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വിവിധ മന്ത്രാലയങ്ങൾ ഡയറക്ടറേറ്റുകൾ , മറ്റു സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പടെ ഉള്ള സ്ഥാപനങ്ങൾക്കു അവധി ആയിരിക്കുമെന്നും സർക്കുലറിൽ പറയുന്നു